നെടുമങ്ങാട് : വിദ്യാരംഭ ദിനത്തിൽ സാംസ്കാരിക പ്രവർത്തകർ മൺചെരാതുകൾ തെളിച്ച് നാടക പരിശീലനത്തിന് മിഴി തുറന്നു. നെടുമങ്ങാട് മൊഴി നാടക കൂട്ടത്തിന്റെ "കളമെഴുത്ത് " എന്ന നാടക പരിശീലന ക്യാമ്പിനാണ് തുടക്കമായത്. എഴുത്തുകാരൻ സപ്ത പുരം അപ്പുക്കുട്ടൻ ആദ്യ തിരിതെളിച്ചു. ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ, റിട്ട. ഹെഡ് മാസ്റ്റർ
ആനാട് വിജയൻ നായർ, പോതുപാറ മധുസൂദനൻ , ശാലിനി നെടുമങ്ങാട്, കെ.ശശിധരൻ നായർ, ശശികുമാർ അപ്പുക്കുട്ടൻ, വേട്ടമ്പള്ളി കൃഷ്ണൻ, ബിജു പേരയം, സന്തോഷ് കുമാർ സരയൂതീരം, സലീം അഞ്ചൽ, ബാലു പുഞ്ചപ്പാടം തുടങ്ങി കലാ-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധിപ്പേർ മൺചെരാത് തെളിച്ച് മിഴി തുറക്കലിൽ പങ്കു ചേർന്നു.
ശില്പരത്ന രാജേഷ് ട്വിങ്കിൾ സംവിധാനം ചെയ്യുന്ന കളമെഴുത്തിന്റെ രചന മാധ്യമ പ്രവർത്തകൻ എസ്.ടി.ബിജുവിന്റേതാണ്.ജനുവരി മുതൽ നാടകം വേദികളിൽ അവതരിപ്പിക്കും.
Post Top Ad
Responsive Ads Here
Wednesday, October 21, 2026
കളമെഴുത്തിന് മിഴി തുറക്കൽ
Tags
# Latest
# Nedumangad
# News
Share This
About Capital Reporter
News
Tags
Latest,
Nedumangad,
News
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.


No comments:
Post a Comment